തിരൂർ: തെക്കുംമുറി സ്വദേശിയും ഇപ്പോൾ ബി.പി അങ്ങാടി പെരിയപാടത്ത് താമസക്കാരനുമായ പാലപ്പെട്ടി മുഹമ്മദ് സാദിഖ് (63) നിര്യാതനായി.
ഭാര്യ: ആയിഷുമ്മു. മക്കൾ: അബ്ദുൽ ജലീൽ, സാലിമ നസ്റിൻ, മുഹമ്മദ് അഫ്ലഹ്. മരുമകൾ: ജുമാന അസിൻ പൊന്നാനി. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് തെക്കുംമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.