കിഴുപറമ്പ്: കല്ലിങ്ങൽ കൊളക്കാടൻ ജാഫർ (ടെൻഡ് കെമിക്കൽസ് -60) നിര്യാതനായി. പിതാവ്: പരേതനായ കൊളക്കാടൻ കോയസ്സൻ (കല്ലരട്ടിക്കൽ). ഭാര്യ: പി.കെ. സാബിറ. മക്കൾ. നാസിയ, നാജിയ. മരുമക്കൾ: സമദ് അറവങ്കര, മുനൈസ് എളമരം.