എടക്കര: സ്കൂള്കുന്നിലെ മരുന്നന്‍ അബ്ദുൽ കരീം (61) നിര്യാതനായി. ഭാര്യ: സൗദ. മക്കള്‍: ഷെഹ്ന, ഷംന. മരുമക്കള്‍: ഹാരിസ് ബാബു, അനീഷ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പൂവത്തിക്കല്‍ ജുമാമസ്ജിദില്‍.