ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂരിലെ അറക്കല്‍ ചന്ദ്രന് (70) നിര്യാതനായി. ദീര്‍ഘകാലം ഈസ്റ്റ് കോഡൂരിലെ റേഷന്‍ഷോപ്പ് ഡീലറായിരുന്നു.
പിതാവ്: പരേതനായ കുട്ടിശങ്കരമേനോന്‍. മാതാവ്: പരേതയായ ദേവകിയമ്മ. ഭാര്യ: ലീന. മക്കള്‍: നിഖില, ഹര്‍ഷ.
മരുമക്കള്‍: ചന്ദ്രമോഹന് (കൊപ്പം), രഘുനാഥന് (പാണ്ടിക്കാട്). സഹോദരങ്ങള്‍: കാഞ്ചന, സുമതി, സോമന്, ശശികുമാര്‍, പരേതരായ ലീലാവതി, വാസുദേവന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.