ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ കുറ്റ്യാട്ട് വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മിനി, അനീഷ് (സൗദി). മരുമക്കൾ: രാജൻ (നിടിയേങ്ങ), പ്രജിഷ (മയ്യിൽ).