ഏഴിലോട്: എടാട്ട് പറമ്പത്ത് ചല്ലൻ വിനോദ് കുമാർ (41) നിര്യാതനായി. ഡ്രൈവറാണ്. പിതാവ്: പരേതനായ വിജയൻ. അമ്മ: ചല്ലൻ ഇന്ദിര. സഹോദരി: സി. ബിന്ദു(കൂവേരി). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.