തലശ്ശേരി: കുട്ടിമാക്കൂൽ ഊരാങ്കോട്ട് വർഷ വീട്ടിൽ കെ. ലത (56) നിര്യാതയായി. പരേതനായ കെ. ബാലന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: കറുവൻ ബാബു. സഹോദരങ്ങൾ: വത്സൻ, ഷീബ, പരേതയായ ഉഷ.