ശ്രീകണ്ഠപുരം: ചെങ്ങളായി എ.യു.പി സ്കൂളിന് സമീപത്തെ റിട്ട. പോസ്റ്റ്മാൻ പി.പി.വി. നാരായണൻ (79) നിര്യാതനായി. ഭാര്യ: അവരോന്നൻ വീട്ടിൽ അഞ്ജന. മക്കൾ: നിഷാന്ത് (അസി. പോസ്റ്റൽ സൂപ്രണ്ട് കണ്ണൂർ), അനിലജ (അധ്യാപിക, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ കാസർകോട്), നവീൻ (മർച്ചന്റ് നേവി). മരുമക്കൾ: വിജില (തലശ്ശേരി), സതീഷ് കുമാർ (പയ്യന്നൂർ), ഡോ. ദീപ്തി (കരിവെള്ളൂർ). സഹോദരങ്ങൾ: മാധവി, പരേതരായ പാർവതി, നാരായണി. സംസ്കാരം ശനിയാഴ്ച1.30ന് കീഴാറ്റൂർ പൊതുശ്മശാനത്തിൽ.