ഇരിട്ടി: വാണിയപ്പാറയിലെ ഉണ്ണിമാക്കൽ ജെയിംസ് (59) നിര്യാതനായി. ഭാര്യ: ഷിബി (തൊടുപുഴ വാഴക്കുളം വേഴപ്പറമ്പിൽ കുടുംബാംഗം). മക്കൾ: ഷാരോൺ (നഴ്സ്, യു.കെ), ഷോൺ.
മരുമകൻ: അഖിൽ (എയർഫോഴ്സ്, ബംഗളുരു). സഹോദരങ്ങൾ: സിസ്റ്റർ വത്സ, ജിൽസ്, ലിസ, ലാലി, രഞ്ജിനി. സംസ്കാരം പിന്നീട് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ.