ചാലാട്: അമ്പലമൈതാനം താളിമുക്കിൽ സഹറാസിൽ താമസിക്കുന്ന താഴെതെരു അഹമദ് ബ്രദേഴ്സ് സാഹിറ ബാനു (61) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും റാബിയയുടെയും മകളാണ്. ഭർത്താവ്: എൻ.പി. ഹാഷിം (ഹാഷിറ ട്രഡേഴ്സ്, ചാലാട്). മകൻ: ഹാഷിർ. മരുമക്കൾ: റസിന ബീഗം. സഹോദരങ്ങൾ: സുബൈദ, റഹ്മത്ത്, റുഖിയ, സീനത്ത്, ആസാദ്, ഷാദുലി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചാലാട് മുള്ളൻകണ്ടിപ്പാലം പള്ളി ഖബർസ്ഥാനിൽ.