തളിപ്പറമ്പ്: ആസാദ് നഗർ സ്ട്രീറ്റ് രണ്ടിലെ കെ.എസ്. സുലൈമാൻ ഹാജി (87) നിര്യാതനായി. ഭാര്യ: കെ. മറിയം. മക്കൾ: കെ. ഖദീജ, മുഹമ്മദ് ഷഫീഖ്, സുബൈദ, അബൂബക്കർ സിദ്ധീഖ്, ഉമ്മർ, ഉസ്മാൻ (മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി). മരുമക്കൾ: കെ. മുഹമ്മദലി, കെ. അബ്ദുല്ല, സി.എച്ച്. ഷിദ, കെ.വി. ആയിഷ, ടി.കെ. സബ്നൂറ, എ.പി. ശാലിമ.