നടവയൽ: പരുവുമ്മേൽ പൗലോസ് (98) നിര്യാതനായി. ഭാര്യ: പരേതയായ മേരി (തൈപ്പറമ്പിൽ കുടുംബാംഗം). മക്കൾ: മേരി (പുൽപള്ളി), ജോളി, എൽസമ്മ (റിട്ട. അധ്യപിക), സൂസൻ (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ), ജോസ് (റിട്ട അധ്യാപകൻ), ജിൽസി (സിംഗപ്പൂർ). മരുമക്കൾ: തങ്കച്ചൻ പ്ലാത്തോട്ടം (റിട്ട. അധ്യാപകൻ), അലോഷ്യസ് ലോപ്പസ് (ബിസിനസ്), റോണി റോസാരിയോ (ബിസിനസ്), ബിജിമോൾ (കൃഷി ഓഫിസർ), സാം സഞ്ജയ് (സിംഗപ്പൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ സെമിത്തേരിയിൽ.