മക്കിയാട്: കുഞ്ഞോത്തെ ആദ്യകാല വ്യാപാരി എണ്ണോടിയൻ ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: കദീജ പുത്തുലോൻ കുടുംബാംഗം. മക്കൾ: റയീസ് (സൗദി), റിജാസ് (ദുബൈ), നിസാനത്ത്, റഹ്യാനത്ത്.
മരുമക്കൾ: സുഹൈല എടവണച്ചാൽ (കിണറ്റിങ്ങൽ), സുഹൈല ഇരിക്കോടൻ (ദ്വാരക), ഇല്ലിയാസ് വണ്ടിവീട്ടിൽ (ഒമാൻ), ജാഫർ തരുവണ. സഹോദരി: കദീജ.