കുഞ്ഞോം: കുഞ്ഞോത്തെ വ്യാപാരി സനിൽ നിവാസിൽ സത്യന്റെ ഭാര്യ ഉത്തമ (76) നിര്യാതയായി. മക്കൾ: സനിൽ (വ്യാപാരി പെർളോം), ലിസി. മരുമക്കൾ: അജിത അടുപാറയിൽ (തിരുവനന്തപുരം), രാജു (വർക്കല).