വെള്ളമുണ്ട: കട്ടയാട് പരേതനായ വൈശ്യൻ മൂസയുടെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: ഗായകൻ വി.സി.യു വയനാട് എന്ന ഉസ്മാൻ, അബ്ദുല്ല, ഉമ്മർ, അഷറഫ്, ഫാത്തിമ, ആമിന, പരേതരായ അമ്മദ്, മൊയ്തു. മുമക്കൾ: ആയിഷ, റംല, നബീസ, റംല, മറിയം, ജമീല, നാസർ, മൂസ.