നരിക്കുനി: പാറന്നൂർ കൈപ്പുറത്ത് ചാലിൽ പരേതനായ അബൂബക്കർ മാസ്റ്ററുടെ മകൻ കെ.സി. അബ്ദുറഹീം (74) നിര്യാതനായി. ഭാര്യ: ജമീല കുട്ടമ്പൂർ.
മക്കൾ: ജംഹർ അലി, ജാബിർ അലി, ജസീന, അർശാദ്. മരുമക്കൾ: ജാഫർ കൊടുവള്ളി, ലുബ്ന പൂനൂർ, ശഹന കാക്കൂർ. സഹോദരങ്ങൾ: പരേതനായ അബ്ദുറസാഖ് ഹാജി, അബ്ദുൽ ഖാദർ, മുസ്തഫ, ഇബ്റാഹീം മാസ്റ്റർ, റുഖിയ്യ, ജമീല, സുഹറാബി, അസ്മാബി.