കോഴിക്കോട്: മാവൂര്‍ റോഡ് ഹൈസണ്‍ ഹോട്ടലിന് സമീപം കൂടാരപ്പുരയില്‍ പരേതനായ കുഞ്ഞികണ്ണന്റെ ഭാര്യ ജാനകി (96) നിര്യാതയായി. മക്കള്‍: പ്രസന്ന, കാഞ്ചന, പ്രകാശന്, രമേശന് (വി.കെ. റസ്റ്റാറന്റ്), ബിന്ദു. മരുമക്കള്‍: സുലേഖ, പ്രീത, പരേതരായ കുഞ്ഞിരാമന്, ബാലന്, പ്രകാശന്. സംസ്കാരം ശനിയാഴ്ച 12 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.