നാദാപുരം: കല്ലാച്ചിയിലെ പ്രമുഖ വ്യാപാരിയായിരുന്ന തറവട്ടത്ത് ടി.വി.കെ. കുഞ്ഞബ്ദുല്ല ഹാജി (77) നിര്യാതനായി. ഭാര്യ: സുബൈദ.
മക്കൾ: ഫൈസൽ, ഫൗസിദ് (ഇരുവരും ദുബൈ), അസീദ് ( ദോസ്തി ടിമ്പർ വർക്സ് പേരോട്), ആബിദ, ഫൗസിയ, ഫൗലിയ.
മരുമക്കൾ: ഹുസൈൻ, സലീം, മുജീബ്, നജ്മ, ഷമീന, പരേതയായ ഉമ്മു കുത്സു.