എരഞ്ഞിക്കൽ: പരേതനായ മുളളൻകണ്ടി മമ്മത് കോയയുടെ ഭാര്യ തെക്കേയിൽ ആയിശബി (78) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സുഹറാബി, ഹസീന, ഷാഹിറ, റസീല. മരുമക്കൾ: സി.കെ. മമ്മത്കോയ, എം.കെ. റഷീദ്, എം.പി. അബ്ദുൽ സലാം, നജീബ് പുതിയനിരത്ത്.