മാവൂർ: സൗത് അരയങ്കോട് പരേതനായ ചാലിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (55) നിര്യാതനായി. മത്സ്യകച്ചവടക്കാരനായിരുന്നു. മാതാവ്: ഖദീജ.
ഭാര്യ: നഫീസ. മക്കൾ: നിഷ്ല ജബിൻ, മുഹമ്മദ് ജുറൈജ്, മുഈൻ. മരുമകൾ: ശമീൽ രാമനാട്ടുകര. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഉമ്മർ, അലി, ഫാത്തിമ, ആമിന, സറീന.