കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തെ ഷക്കീർ (40) നിര്യാതനായി. ഭാര്യ: സജിന. മകൻ: ഷാനു. 15 വർഷമായി ബല്ലാ കടപ്പുറത്തായിരുന്നു താമസം. ഓട്ടോ ഡ്രൈവറായിരുന്നു.