കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ ബാവയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മാഹിൻ പൂച്ചക്കാട് (മുസ്ലിം ലീഗ് നേതാവ്), മജീദ്, ദൈനബി, മുംതാസ്. മരുമക്കൾ: ബീവി, സഫിയ, ഷംസു, പരേതനായ അബൂബക്കർ. ഖബറടക്കം: പൂച്ചക്കാട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ ഞായർ രാവിലെ 10 ന്.