ഇരിണാവ്: ആനാംകൊവ്വൽ പള്ളിക്ക് സമീപം വേണ്ടേക്കൻ ആസിമ (97) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ. മക്കൾ: അബ്ദുൽ കലാം, മുഹമ്മദലി, അബ്ദുൽ ശുകൂർ, മുഹമ്മദ് ജാബിർ, റൈഹാനത്ത് ബീവി, റാഹിലത്ത് ബീവി, പരേതയായ റസിയാബി. മരുമക്കൾ: ബിഫാത്തു, ഹൈറുന്നിസ, ബദറുന്നിസ, നഫീസ, ഹഫ്സത്ത്, ഹുസൈൻ, അബ്ദുൽ ഹക്കീം, സുബൈർ.