തലശ്ശേരി: പിലാക്കൂൽ മാരിയമ്മ റോഡിലെ താഹിൽ പിലാക്കണ്ടി ഇട്ടാപ്പുറത്ത് അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ താഹിറ. മക്കൾ: ഷഫ്ന, സജ്ന, ഷംന. മരുമക്കൾ: നാസർ (ദുബൈ), പർവീസ് (സൗദി), ഷിറാസ് (ബഹ്റൈൻ). സഹോദരങ്ങൾ: ജമീല (ചൊക്ലി), ഫൗസിയ, സൈബു, ലൈല, ഫൈസൽ (സലാല), അബ്ദുൽ റഹീം, പരേതരായ അബ്ദുൽ ലത്തീഫ്, കുഞ്ഞലു. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.