ഇരിട്ടി: കടത്തുംകടവിലെ കറുകപ്പാറയിൽ ശ്രീജിത്ത് (52) നിര്യാതനായി. പരേതനായ നാരായണൻ കുട്ടി ആചാരിയുടെയും രാധയുടെയും മകനാണ്. ഭാര്യ: സവിത. മക്കൾ: യദുജിത്ത്, നന്ദകിഷോർ. സഹോദരങ്ങൾ: തൃദീപ് (മുക്കട്ടി), ദീപ (പടിയൂർ), ദിവ്യ (മട്ടന്നൂർ).