ആലപ്പാട്: സമാജം ജങ്ഷനു സമീപം ആലപ്പാട്ട് മേച്ചേരിപ്പടി ദേവസിയുടെ മകൻ ബാബു (68) നിര്യാതനായി. ഇന്ത്യൻ ബാങ്ക് റിട്ട. അസി. മാനേജറായിരുന്നു.
ഭാര്യ: കൊച്ചുറാണി ( റിട്ട. എച്ച്.എം, സെന്റ് മേരീസ് ആർ.സി സ്കൂൾ വലപ്പാട്). മക്കൾ: ക്രിസ്റ്റോ (മാൾട്ട), ടെസ (ദുബൈ). മരുമക്കൾ: ആൻജോ (മാൾട്ട), സജിത്ത് (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൊറത്തൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.