പരിയാരം: അതിയടം എൽ.പി സ്കൂൾ മുൻ മാനേജർ മേലതിയടത്തെ വി.വി. ലക്ഷ്മിക്കുട്ടി (85) നിര്യാതയായി.ഭർത്താവ്: അതിയടം എൽ.പി സ്കൂൾ മാനേജറും റിട്ട. ഹെഡ് മാസ്റ്ററുമായ പരേതനായ എൻ. നാരായണൻ മാസ്റ്റർ. മക്കൾ: വി.വി. രാധാകൃഷ്ണൻ (തൃച്ചംബരം), വി.വി. മധുസൂദനൻ (അതിയടം സെന്റർ), വി.വി. ലളിത (അതിയടം എൽ.പി സ്കൂൾ മാനേജർ, മുൻ ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പരേതനായ വാണിദാസ്. മരുമക്കൾ: വത്സല (തൃച്ചംബരം), സജിത (എടാട്ട്), പ്രീത (അതിയടം സെന്റർ), പരേതനായ ഇ.വി. ചിണ്ടൻ (കൊട്ടില). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, രാമദാസൻ, വത്സല, ചന്ദ്രിക, മുരളീധരൻ.