പയ്യന്നൂർ: കുന്നരു കുറുംകടവിൽ ഈരോക്കി കോളിയാടൻ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: വി.ടി.വി. സരോജിനി. മക്കൾ: വി.ടി.വി. അനിത (അധ്യാപിക, ഒ.കെ.കെ. എസ്.ജി.എച്ച്.എസ് സ്കൂൾ രാമന്തളി), വി.ടി.വി. പ്രദീപ് (എൻജിനീയർ സൗദി), വി.ടി.വി. ഗീത (കയ്യം). മരുമക്കൾ: എം. ചന്ദ്രൻ (എൽ.ഐ.സി ഏജന്റ് പയ്യന്നൂർ ബ്രാഞ്ച്), കെ.വി. പൗർണമി (പിലാത്തറ), ഷനിൽ കുമാർ (കയ്യം). സഹോദരങ്ങൾ: പരേതരായ പാർവതി, കൃഷ്ണൻ, കേളു, രാമൻ, ബാലഗോപാലൻ.