കടന്നപ്പള്ളി: പടിഞ്ഞാറെക്കരയിലെ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പാലങ്ങാടൻ കൃഷ്ണൻ നമ്പ്യാർ (77) നിര്യാതനായി.
ഭാര്യ: പി.കെ. സുവർണിനി. മക്കൾ: പി.കെ. സജിത്ത് (അധ്യാപകൻ, വാദിഹുദ സ്കൂൾ പഴയങ്ങാടി), പി.കെ. ഷിജു (ഇൻസ്പെക്ടർ ജി.എസ്.ടി ഡിപ്പാർട്മെന്റ് തളിപ്പറമ്പ്), പി.കെ. ദിവ്യ (ദുബൈ).
മരുമക്കൾ: വിദ്യ (മോറാഴ), ലിജി (ചെനയന്നൂർ), സുനിൽ (ദുബൈ). സഹോദരങ്ങൾ: പി.വി. ദാമോദരൻ (നെരുവമ്പ്രം), പരേതനായ പി.വി. വേലായുധൻ.