കക്കട്ടിൽ: കാർഷിക വികസന ബാങ്ക് മുൻ സെക്രട്ടറി ചീക്കോന്ന് ആയടത്തിൽ നാണു (90) നിര്യാതനായി. ഭാര്യ: വസന്ത നടുവിലക്കണ്ടിയിൽ. മക്കൾ: പ്രസീദ് കുമാർ, പ്രബിത, അഞ്ജലി. മരുമക്കൾ: ഷെമീന (അത്തോളി), ഡോ. മുരളീധരൻ (വടകര), ഷാജി (ഊട്ടി). സഹോദരങ്ങൾ: മൈഥിലി, പരേതരായ ദേവി, കരുണൻ, ജാനകി, കൃഷ്ണൻ, ലക്ഷ്മി ശങ്കരൻ (മുൻ മേയർ കോഴിക്കോട് ), ശാരദ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.