കടമേരി: വള്ള്കണ്ടികുനി അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: മുജീബ് (ദുബൈ), റംല, സുലൈഖ, ശരീഫ. മരുമക്കൾ: റഷീദ, അലി (വലകെട്ട്), അഷ്റഫ് (കല്ലാച്ചി), ശരീഫ് (തോടന്നൂർ).