പയ്യോളി: കിഴൂർ പോലാടി അമ്മാളു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ അടിയോടി. മകൾ: പരേതയായ വനജ. മരുമകൻ: സേതുമാധവൻ (പള്ളിക്കര). സഹോദരങ്ങൾ: പരേതരായ ലക്ഷ്മിയമ്മ, കല്യാണിയമ്മ, മാധവൻ നായർ (പുന്നോളി).