എരുമപ്പെട്ടി: കടങ്ങോട് ആലീശ്വരം ക്ഷേത്രത്തിനു സമീപം പറമ്പിൽപീടികയിൽ വീട്ടിൽ പരേതനായ ഉപ്പുനുവിന്റെ മകൾ ഖദീജ (70) നിര്യാതയായി. സഹോദരങ്ങൾ: മാനുട്ടി, പാത്തുമ്മ, പരേതരായ കുഞ്ഞീവി, നെബീസ. മാതാവ്: പരേതയായ ഇയ്യാത്തു.