പട്ടിക്കാട്: ഇരുമ്പുപാലം പള്ളി തെക്കേതിൽ ഷേക്ക് ബാബു (73) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഹാരിസ്, ഹാഷിം, ഹക്കിം, ഷീജ. മരുമക്കൾ: ബുഷറ, നാസർ, ജിൻസി, സജിത.