ആലത്തൂർ: കാവശ്ശേരി പത്തനാപുരം പൊരിയൻകുളം വീട്ടിൽ സിദ്ദീഖ് (85) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: സലീം, സബീനത്ത്, റഷീന, സക്കീർ. മരുമക്കൾ: സഫിയ, യൂസഫ്, യൂനുസ്, തസ്ലീന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വട്ടപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.