അകത്തേത്തറ: നടക്കാവ് ജയ നിവാസിൽ കുഞ്ഞുണ്ണി (86) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: സുനിത, സുമതി, ജയപാലൻ, രാജേഷ്. മരുമക്കൾ: സുരേന്ദ്രൻ. പ്രവീണ, ശ്യാമ.