ഒറ്റപ്പാലം: അമ്പലപ്പാറ പുലപ്പറ്റശ്ശേരി കുഴിഞ്ഞുപോക്കിൽ ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദിലീപ്, അനൂപ്, അഖില. മരുമക്കൾ: അജയൻ, അഞ്ജു. സംസ്കാരം ഞായറാഴ്ച പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.