കൂറ്റനാട്: ഞാങ്ങാട്ടിരി കോതയത്ത് വീട്ടിൽ രാമൻകുട്ടി നായർ (94) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: അംബുജാക്ഷി, പുഷ്പലത, മുരളീധരൻ, സുനിൽകുമാർ, സ്മിത. മരുമക്കൾ: ബാലകൃഷ്ണൻ, നാരായണൻ, വിജയൻ, ഷൈലജ, പത്മജ.