വെള്ളിമാടുകുന്ന്: പൂളക്കടവ് റോഡിൽ പി.എം.ഒ.സിക്ക് എതിർവശം എഴുത്തച്ഛൻ കണ്ടി പറമ്പിൽ കൃപ വീട്ടിൽ പൂക്കാട്ട് രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: കൃപ തട്ടാങ്കണ്ടി. മകൻ: പൂക്കാട്ട് അമൃത് ലാൽ. മരുമകൾ: സ്വാതി തട്ടാങ്കണ്ടി. സഹോദരങ്ങൾ: ജയാനന്ദൻ, ദേവകി, കമല, പരേതരായ പത്മിനി, ഷണ്മുഖൻ, വിജയരാഘവൻ, ഹരിദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.