പന്നിയങ്കര: പരേതനായ മണങ്ങാട്ട് പറമ്പിൽ മുഹമ്മദിന്റെ ഭാര്യ കദീജ പന്നിയങ്കര റെയിലിന് പടിഞ്ഞാറ് താന്നിക്കൽ പറമ്പ് സറീന മഹലിൽ നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ബാസ്, പരേതയായ സഫിയ, അബ്ദുൽ റസാഖ് (ബാബു), നജീബ്, ഗദ്ദാഫി (നബു), സാബു, ആസിയ, നസിയ, പരേതയായ സറീന. മരുമക്കൾ: ഉമ്മർകോയ, നിഷാദ് കിണാശ്ശേരി, പരേതനായ ഹനീഫ, സീനത്ത്, ആയിഷ, വഹീദ, ഷാഹിദ, ജസീല, മാഹിറ.