ഒളവണ്ണ: കോന്തനാരി എം.പി. അഹമ്മദ് (75) നിര്യാതനായി. മുസ്ലിം ലീഗ് ഒളവണ്ണ പഞ്ചായത്ത് കൗണ്‍സിലര്‍, കോന്തനാരി ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ്, കോന്തനാരി ബിലാൽ ജുമാ മസ്ജിദ് പ്രസിഡന്റ്, കോന്തനാരി സലാഹുദ്ദീൻ സഭ മുൻ പ്രവർത്തക സമിതി അംഗം, ശിഹാബ് തങ്ങൾ റിലീഫ് സെൽ രക്ഷാധികാരി, മാനട്ട് താഴം റെസിഡന്റ്സ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ബിച്ചു പാത്തുമ്മയ്. മക്കൾ: സൗദ, സലീന, സഹീറ. മരുമക്കൾ: ഫൈസൽ, സക്കീർ, ഫിറോസ്. സഹോദരങ്ങൾ: ആമിന, അബൂബക്കർ, ഖദീജ, സഫിയ.