രാമപുരം: അലിക്കൽ തായത്തീൽ കുഞ്ഞിമുഹമ്മദ് (72 ) നിര്യാതനായി. ഭാര്യ: നഫീസ തോട്ടത്തൊടി (രാമപുരം). മക്കൾ: അബൂബക്കർ (നാണി), മുഹമ്മദ് റഫീഖ്, അൻവർ സാദിഖ്, അസ്കർ അലി, ഫത്തഹുദ്ദീൻ, ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് പനങ്ങാങ്ങര മഹല്ല് റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.