പൂക്കിപ്പറമ്പ്: വാളക്കുളം കോഴിക്കൽ മരക്കാർകുട്ടി ഹാജി (78 ) നിര്യാതനായി. ഭാര്യ: ബിയുമ്മു. മക്കൾ: സുബൈർ, സമീർ, ഫാത്തിമ സുഹറ, സൽമ, ആയിഷ, സുഹൈല. മരുമക്കൾ: മുഹമ്മദ് കുട്ടി, അത്താവു റഹ്മാൻ, ബഷീർ, റഷീദ്, നബീല, ഷാഹിദ.