പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി മാങ്ങോട്ടുകുന്നിലെ കൊല്ലേരി അബൂബക്കർ എന്ന അബു (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശിഹാബുദ്ദീൻ, അബ്ദുസ്സലാം, സുൽഫിക്കറലി, കമറുദ്ദീൻ, ഉമൈബാൻ, നാസർ നിഹാൽ, മുഹമ്മദ് റാഫി.