മഞ്ചേരി: താണിപ്പാറ സ്വദേശി തറമ്മൽ മുഹമ്മദിന്റെ ഭാര്യ റാബിയ (75) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ഷാഹിദ, ഷാഹിയ, സാബിർ, സിംസാർ, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: മുഹമ്മദ് ബഷീർ, റിഷാദ്, സുബീന, സുബൈദ, ഹസീന.