ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്ക് താമസിക്കുന്ന ചുള്ളിപ്പറമ്പിൽ പ്രസേനൻ (78) നിര്യാതനായി. ഏങ്ങണ്ടിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ലിന്റെ രക്ഷാധികാരിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ബേഷി (ഗൾഫ് ), പരേഷ് കണ്ണൻ (ഹോങ്കോങ്ങ്). മരുമക്കൾ: അഭിലാഷ് (ഗൾഫ് ), അമൃത (ഹോങ്കോങ്ങ് ).