തൃശൂർ: ചെമ്പൂകാവ് വിമൻസ് ക്ലബ് റോഡിൽ അർച്ചന വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. തൃശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്.
മക്കൾ: രഞ്ജിത്ത് റോയ് (ആർക്കിടെക്റ്റ് ), സന്തോഷ് റോയ് (എൻജിനീയർ). മരുമകൾ: ഗീത (കെ.എസ്.എഫ്.ഇ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.15ന് പാറമേക്കാവ് ശാന്തിഘട്ടിൽ.