ചാലക്കുടി: മേലൂര്‍ പൂലാനി വെള്ളാപ്പിള്ളി മോഹനന്റെ ഭാര്യ പത്മകുമാരി(61) നിര്യാതയായി. കൂവക്കാട്ടുകുന്ന് ആര്.യു.പി.എസിലെ മുൻ അധ്യാപികയാണ്. മക്കള്‍: ശ്രീദേവി, ശ്രീപ്രിയ. മരുമക്കള്‍: അരുണ്‍, അഖില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കുന്നപ്പിള്ളി പഞ്ചായത്ത് ക്രിമറ്റോറിയത്തില്‍.