പത്തിരിപ്പാല: പഴയ ലെക്കിടി തട്ടാരവളപ്പിൽ അബ്ദുള്ള (67) നിര്യാതനായി. ഭാര്യ: ആയിശ. മകൾ: റഷീദ. മരുമകൻ: ഇബ്രാഹിം. ഖബറടക്കം തിങ്കളാഴ്ചരാവിലെ 10.30ന് പഴയലെക്കിടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .