പാലക്കാട്: ചടനാംകുറിശ്ശി തങ്കം ആശുപത്രിക്ക് സമീപം അരങ്ങനകത്ത് വീട്ടിൽ സഹീർ സാഹിബ് (71) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: ഫൈസൽ, സുനീത. മരുമക്കൾ: ഷബ്ന, മൻസൂർ. സഹോദരങ്ങൾ: സിദ്ധീഖ്, കബീർ, നൗഷാദ്, നസീമ, അൻവർ (ലാൽസലാം ഓട്ടോ).